Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reading Hour

Kannur

ഇ​ടം ആ​ദ്യ ‘റീ​ഡിം​ഗ് അ​വ​ർ’ ന​ട​ത്തി

ക​ണ്ണൂ​ർ: പു​സ്ത​ക​ങ്ങ​ളെ​യും വാ​യ​ന​യെ​യും സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഇ​ടം’ ഓ​ൾ കേ​ര​ള റീ​ഡേ​ഴ്സ് ക​മ്യൂ​ണി​റ്റി​യു​ടെ ആ​ദ്യ ‘റീ​ഡിം​ഗ് അ​വ​ർ’ ക​ണ്ണൂ​രി​ലെ ക​ന്‍റോ​ൺ​മെ​ന്‍റ് പാ​ർ​ക്കി​ൽ ന​ട​ന്നു.

വാ​യ​നാ​ശീ​ലം സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​ന്ന​തി​നും, പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്ന ച​ർ​ച്ച​ക​ൾ ന​ട​ത്തു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​ണ് 'ഇ​ടം' ആ​ദ്യ സം​ഗ​മ​ത്തി​ന്റെ ഭാ​ഗ​മാ​യി മു​ൻ​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​ത്ത വൈ​വി​ധ്യ​മാ​ർ​ന്ന പു​സ്ത​ക​ങ്ങ​ളു​ടെ വാ​യ​ന​യാ​ണ് പാ​ർ​ക്കി​ൽ ന​ട​ന്ന​ത്. തു​ട​ർ​ന്ന് വാ​യ​ന​ക്കാ​ർ ഒ​ത്തു​ചേ​ർ​ന്ന് ത​ങ്ങ​ൾ വാ​യി​ച്ച പു​സ്ത​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ആ​സ്വാ​ദ​ന​ങ്ങ​ളും ചി​ന്ത​ക​ളും പ​ര​സ്പ​രം പ​ങ്കു​വച്ചു.

ഡോ. ​ടി.ആ​ർ.​ ദീ​പ്തി, ഷ​ഹ്‌​ന സു​ജി​ത്, ഇ.​കെ.​ രു​കി​ഷ.​ഡോ. ജ്യോ​ത്സ​ന, ഡോ. ​അ​രു​ൺ ദാ​സ്, ഡോ. ​ആ​ര​തി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ‘ഇ​ടം' റീ​ഡിം​ഗ് ക​മ്യ​ണി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up